സഹ സംവിധായകൻ ആയി എത്തി അവിടെ നിന്നും മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും ആണ് ദിലീപ് തന്റെ കലാജീവിതം തുടങ്ങുന്നത്.
അവിടെ നിന്നും മലയാളത്തിന്റെ പ്രിയ സംവിധായകൻ കമലിന്റെ സഹ സംവിധായകന്മാരിൽ ഒരാളായ ദിലീപ് പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിലെ മുൻ നിര നായകന്മാരുടെ നിരയിലേക്ക് എത്തുന്നത്.
പിന്നീട് ദിലീപിന്റെ നായികയായി അഭിനയ ലോകത്തിൽ നായികയായി മാറിയ മഞ്ജു വാര്യരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. മഞ്ജു തന്റെ കരിയറിന്റെ ഏറ്റവും വലിയ ഉയരത്തിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപ് ആയുള്ള വിവാഹം.
തുടർന്ന് മഞ്ജു എന്ന അസാമാന്യ പ്രതിഭാശാലിയായ നടിയെ മലയാളികൾക്ക് കാണാൻ പോലും കഴിഞ്ഞില്ല. തുടർന്ന് നീണ്ട പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും നിയമപരമായി അവസാനിപ്പിക്കുമ്പോൾ ഇരുവർക്കും മീനാക്ഷി എന്ന മകൾ കൂടി ആയിരുന്നു.
വിവാഹമോചനം ആകുമ്പോൾ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. ചെന്നൈയിൽ എം ബി ബി എസ് പഠിക്കുന്ന താരം സാമൂഹിക മാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. മീനാക്ഷി നടത്തുന്ന ഓരോ പോസ്റ്റും കമന്റും വലിയ വാർത്ത ആകാറുണ്ട്.
ഇപ്പൊൾ ഒരു കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിൽ ആണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ദിലീപ് ഫാൻസ് എന്ന പേജിലാണ് ഈ കുറിപ്പ് ഒരു വീഡിയോയുടെ തലവാചകമായി ആണ് വന്നത്.
എന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; പക്ഷെ എന്റെ ശാപത്തിനുള്ളത് ദിലീപ് അനുഭവിച്ചു; ഷംന കാസിം..!!
മഞ്ഞ മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ വിശ്വസിച്ച് അതും പറഞ്ഞു നടക്കുന്നവർ അത് തുടർന്നു കൊള്ളുക. പ്രായപൂർത്തിയായ മകൾ ഇന്നും അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതിനു ഒരു അർത്ഥമേ ഉള്ളൂ അയാളിലെ നന്മയിൽ ഉള്ള വിശ്വാസം. കാലം തെളിയിക്കും അയാൾ ആയിരുന്നു ശരി എന്ന്. അയാൾ മാത്രമായിരുന്നു ശരി എന്നായിരുന്നു ആ കുറിപ്പ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…