Categories: Celebrity Special

കുറച്ചു തടിച്ച് ഉരുണ്ടിരുന്നാൽ സൗന്ദര്യം കൂടും; അമ്പതാം വയസ്സിലെ തന്റെ സൗന്ദര്യത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

ഇരുപത് വർഷങ്ങൾക്ക് മുന്നേ മമ്മൂട്ടിയുടെ നായികയായി ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി അഭിനയ ലോകത്തിലേക്ക് എത്തി നിൽക്കുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിലും ലക്ഷ്മിയുണ്ട്.

മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ഈ അന്യഭാഷക്കാരി തുടർന്ന് തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി. അഭിനയത്തിന് ഒപ്പം തന്നെ ലക്ഷ്മി നൃത്ത രംഗത്തും സജീവമായി നിന്നു.

ഇപ്പോൾ അമ്പത് വയസ്സുണ്ട് അവിവിഹിതയായ ലക്ഷ്മിക്ക്. എന്നാൽ കൊറോണ കാലത്തിൽ വിവാഹം കഴിക്കാൻ ഉള്ള മോഹങ്ങൾ ഉണ്ടായി എന്നാണ് ലക്ഷ്മി പറയുന്നത്.

വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി തന്റെ മനസ്സ് തുറന്നത്. കൊറോണ കാലത്തിൽ ഒരു കംപാനിയൻ ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിരുന്നു. പിന്നെ പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് അതിലൂടെ നമ്മൾ പോകണം.

ഞാൻ ഈ ലൈഫിലും ഹാപ്പിയാണ്. ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു സന്തോഷകരമായ സിനിമയുടെ പാക്കപ്പ് ഡേയിൽ വല്ലാത്ത ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിവാഹം കഴിച്ചു പോകുമ്പോൾ..

വേണ്ടപ്പെട്ട ആളുകൾ സമീപത്തു ഇന്ന് വേറെ എങ്ങോട്ടെങ്കിലും പോകുമ്പോൾ.. ഒരു യാത്ര അവസാനിക്കുന്ന ദിവസം എല്ലാം എനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ അത് അങ്ങനെ ആണെന്ന് മനസിനെ പഠിപ്പിച്ചിട്ടുണ്ട്. ഇന്നും ഈ അമ്പതാം വയസിലും സൗന്ദര്യം ഇങ്ങനെ കാത്ത് സൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യവും ലക്ഷ്മി ഗോപാലസ്വാമി.

നന്നായി ഉറങ്ങും… നന്നായി വെള്ളം കുടിക്കും. വെജിറ്റേറിയനാണ്. സൗന്ദര്യത്തെക്കുറിച്ചും ചർമ്മത്തിന്റെ മിനുപ്പിനെ കുറിച്ചും ടെൻഷൻ ആകാറില്ല. 40 കഴിയുമ്പോൾ ചർമത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണം. അയ്യോ..

എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്നാലോചിച്ചാൽ ഉള്ള ടെൻഷൻ വിട്ടാൽ തന്നെ മനസ്സ് ചുറുപ്പമാകും. അല്ലാതെ വേറെ ടിപ്സ് ഒന്നുമില്ല. എന്നാൽ മറ്റൊരു കാര്യം പറയാം. കുറച്ചു തടിച്ചുരുണ്ട്‌ ഇരുന്നാൽ സ്കിൻ ടൈറ്റായിട്ടിരിക്കും. ചുളിവുകൾ കാണില്ല. അതേയുള്ളൂ സീക്രട്ട്. ലക്ഷ്മി പറയുന്നു.

Malayalam actress Lakshmi Gopalaswamy Speaks Beauty tips.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago