ബാലതാരമായി ഹിന്ദി സിനിമകളിൽ തുടങി മുംബൈയിൽ നിന്നും തമിഴകത്തേക്ക് എത്തുകയും അവിടെത്തെ താരമായി മാറുകയും ചെയ്ത താരം ആണ് ഖുശ്‌ബു സുന്ദർ. മുസ്ലിം കുടുംബത്തിൽ ആയിരുന്നു താരത്തിന്റെ ജനനം. തമിഴിന് പുറമെ മലയാളത്തിൽ ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. വർഷങ്ങൾക്ക് നൽകിയ കൈരളി ടിവിയിൽ നൽകിയ അഭിമുഖത്തിൽ ആണ് ഖുശ്‌ബു തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്.
അതെ അഭിമുഖത്തിൽ തന്നെ താരം പ്രതാപ് പോത്തനുമായി ഉള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഷോയിൽ അപ്രതീക്ഷിത അഥിതി ആയി പ്രതാപ് പോത്തൻ എത്തുന്നത്. ആയിരം ഉമ്മകൾ നിനക്ക് നൽകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രതാപ് പോത്തൻ എത്തിയത്. ഖുശ്‌ബുവിനോട് പ്രതാപ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചില സത്യങ്ങൾ വിളിച്ചു പറഞ്ഞ ആണ് നീ വിവാദത്തിൽ കുടുങ്ങിയത്. ഖുശ്ബുവിന്റെ ജീവിതത്തിലെ പല സംഭവങ്ങൾ പറഞ്ഞ താരം ഇന്നേ ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ആണ് അവസാനിപ്പിക്കുന്നത്.
അദ്ദേഹം എന്ത് ക്യൂട്ട് ആയി ആണ് സംസാരിക്കുന്നത് എന്ന് ഖുശ്‌ബു പറയുന്നത്. ശരിക്കും അദ്ദേഹം സ്‌നേഹിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എപ്പോഴെങ്കിലും പ്രതാപ് പോത്തൻ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു നടിയുടെ ഉത്തരം. എന്നാൽ അദ്ദേഹം തനിക്ക് സഹോദരനെ പോലെ ആണെന്നും ഖുശ്ബുവിനോട് ഇഷ്ടം തോന്നിയ സമയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതും അവതാരകൻ സൂചിപ്പിച്ചു.
ഖുശ്ബുവിനോട് ഇഷ്ടമാണെന്ന് പറയാൻ താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അവര് നടന്ന് വരുന്നത് കാണുമ്പോള്‍ എനിക്ക് വിറയ്ക്കുന്നത് പോലെ ഉണ്ടാകുമെന്നും പ്രതാപ് പറഞ്ഞിരുന്നു. അങ്ങനെയൊരു ലിസ്റ്റിൽ പോലും പ്രതാപ് പോത്തനെ താൻ പരിഗണിച്ചിരുന്നില്ല. എല്ലാത്തിലുമുപരി അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ് എന്ന് താരം കൂട്ടിച്ചേർത്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…