Top Stories

ആ കറുമ്പനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ദിവ്യ ഉണ്ണി; ദിവ്യക്ക് പിന്നീട് ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!!

കലാഭവൻ മണി എന്ന താരം അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞിട്ട് 4 വർഷങ്ങൾ കഴിയുന്നു. കാലം കരുതി വെച്ച ഒട്ടേറെ മോഹങ്ങളും നല്ല കഥാപാത്രങ്ങളും എല്ലാം ബാക്കി വെച്ചായിരുന്നു മടക്കം. അഭിനയത്തിൽ നായകനായും വില്ലൻ ആയും സഹ നടനുമായി ഒക്കെ തിളങ്ങിയ മണിക്ക് പക്ഷെ സിനിമയിൽ പോലും ഒട്ടേറെ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അതിൽ ഏറ്റവും വേദനജനകവും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നതുമാണ് നടി ദിവ്യ ഉണ്ണിയും ആയുള്ളത്. നായിക ആയി എത്തിയ ആദ്യ ചിത്രത്തിൽ തന്നെ വിവാദം ഉണ്ടാക്കിയത് താരം ആണ് ദിവ്യ ഉണ്ണി. കലാഭവൻ മണി കൂടി ഉള്ള ചിത്രത്തിൽ മണിക്കൊപ്പം ഒരു ഗാന രംഗത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ കറുമ്പനൊപ്പം അഭിനയിക്കാൻ കഴിയില്ല എന്നായിരുന്നു ദിവ്യ തുറന്നടിച്ച് പറഞ്ഞത്.

വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ നായിക ദിവ്യ ഉണ്ണി ആയിരുന്നു. നായികയുടെ അമ്മാവന്റെ മകന്റെ വേഷത്തിൽ ആയിരുന്നു കലാഭവൻ മണി. സ്വപ്ന ഗാന രംഗത്ത് മുറപ്പെണ്ണുമായി ഉള്ള സീൻ ആയിരുന്നു ചിത്രീകരണം. ദിവ്യ ഉണ്ണിയുടെ ആ മറുപടി തനിക്ക് ഒട്ടേറെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് പിന്നീട് മണി തുറന്ന് പറഞ്ഞിട്ടുണ്ട്.

വിനയൻ ഒരുക്കിയ കരുമാടി കുട്ടൻ എന്ന ചിത്രത്തിൽ വിട്ജെ സംഭവം തന്നെ ആണ് ഉണ്ടായത്. ആദ്യം നായികയായി തീരുമാനിച്ച ദിവ്യ ഉണ്ണി നായകൻ കലാഭവൻ മണി ആണെന്ന് അറിഞ്ഞപ്പോൾ പിന്മാറി. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ പ്രണയവര്‍ണ്ണങ്ങള്‍ ഉസ്താദ് പോലെ ഉള്ള ചിത്രങ്ങളിലും മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം ദിലീപ് എന്നിവർക്കൊപ്പവും അഭിനയിച്ചു.

ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് മലയാള സിനിമയില്‍ അവസരം കുറയുകയും ദിവ്യാ ഉണ്ണി തമിഴില്‍ പ്രവേശിക്കുകയും ചെയ്യേണ്ടിവന്നു. ദിവ്യാ ഉണ്ണി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. പതിയെ ഫീല്‍ഡ് ഔട്ടായ നടി ഒരു വെളുത്ത സുന്ദരനായ അമേരിക്കകാരനെ തന്നെ കെട്ടിയിരുന്നു.

എന്നാൽ കലാഭവൻ മണിയെ സ്നേഹവും പച്ചയായ മനുഷ്യന്റെ ശാപം തന്നെ ആയിരിക്കാം അപമാനങ്ങൾക്ക് ഉള്ള ശിക്ഷ ദിവ്യ ഉണ്ണി ജീവിതത്തിൽ അനുഭവിച്ചു. സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002 ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങി കൂടി ജീവിക്കുമ്പോൾ ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അര്‍ജുന്‍ മീനാക്ഷി എന്നിവരാണ് മക്കള്‍. അതേസമയം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷുകള്‍ മൂലം ഇരുവരും അകന്നു. ന്യത്ത അധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ . പിന്നീട് 2018 ല്‍ മുംബൈ മലയാളിയും അമേരിക്കയില്‍ സ്ഥിര താമസവുമാക്കിയ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഐശ്വര്യ എന്നൊരു മകളുമുണ്ട്.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago