Categories: Celebrity Special

പ്രിത്വിരാജിനെ വിവാഹം കഴിക്കണം എന്നായിരുന്നു കാവ്യയുടെ ആഗ്രഹം; ദിലീപിന്റെ ശത്രുവായി പ്രിത്വിരാജ് മാറിയത് ഇങ്ങനെ..!!

വിവാദ പരാമർശങ്ങളിൽ കൂടി കോളിളക്കം സൃഷ്ടിക്കുന്ന പത്ര പ്രവർത്തകരിൽ ഒരാൾ ആണ് പല്ലിശേരി. സിനിമ മേഖലയിൽ ഉള്ള അണിയറ രഹസ്യങ്ങൾ പരസ്യമാക്കുകയാണ് കൂടുതലും പല്ലിശേരി ചെയ്തിട്ടുള്ളത്. ദിലീപ് കാവ്യ പ്രണയത്തെ കുറിച്ചും പ്രിത്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും പല്ലിശ്ശേരിയുടെ തുറന്നു പറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ദിലീപിന് കാവ്യയോട് ഇഷ്ടം തോന്നുന്നത് മീശമാധവൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണത്രെ. അതുപോലെ തന്നെ കാവ്യക്ക് പ്രിത്വിരാജിനെ വിവാഹം കഴിക്കണം എന്നുള്ള ഒരു മോഹവും ഉണ്ടായിരുന്നു. പല്ലിശേരി പറയുന്നത് ഇങ്ങനെ..

ദിലീപ് ഒരു നായക നടനിൽ നിന്നും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രമാണ് മീശമാധവൻ.

ആ ചിത്രത്തിൽ ദിലീപ് തിരക്കഥയിൽ അധികമായി എഴുതി ചേർത്ത സീനുകൾ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതുമായ സീൻ ദിലീപ് എഴുതി ചേർത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം.

ആ സീൻ വമ്പൻ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിൻ ഹനീഫയോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാരണം എന്നും പറയുന്നു.

എന്നാൽ പിന്നീട് ദിലീപ് നിരവധി കൊമേഷ്യൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുമ്പോൾ ആണ് ദിലീപിന് ദേശിയ അവാർഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷൻ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു. തുടർന്ന് ദിലീപ് കാവ്യ പ്രണയം കൊടുംബിരി കൊണ്ട് നിൽക്കുന്ന സമയത്താണ് കാവ്യ കൊച്ചിൻ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു.

ഹനീഫക്ക് പിറക്കാത്ത പെങ്ങൾ പോലെ ആയിരുന്നു കാവ്യ മാധവൻ. പൃഥ്വിരാജ് ചേട്ടൻ ആൾ എങ്ങനെ ആയിരുന്നു എന്നായിരുന്നു കാവ്യയുടെ ചോദ്യം എന്നും ആ ചോദ്യത്തിൽ പ്രിത്വിരാജിനോടുള്ള ഇഷ്ടം വെളിപ്പെട്ടു എന്നും അതിലൂടെ കാവ്യ പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശേരി പറയുന്നത്. അതുപോലെ തന്നെ ഈ സംഭവങ്ങൾക്ക് ശേഷം ആണ് ദിലീപിന്റെ വലിയ ശത്രുവായി പൃഥ്വിരാജ് മാറുന്നത് എന്നാണ് പല്ലിശേരി പറയുന്നത്.

പൃഥ്വിരാജ് സിനിമകളെ തകർക്കാൻ ഉള്ള ശ്രമങ്ങൾ പോലും നടന്നു എന്നും പല്ലിശേരി പറയുന്നു. പിന്നീട് അതുപോലെ ശത്രുത തോന്നിയ മറ്റൊരാൾ ആണ് കുഞ്ചാക്കോ ബോബൻ എന്നും അദ്ദേഹത്തിന്റെ കരിയർ തന്നെ ദിലീപ് അവസാനിപ്പിച്ച് എന്നും കുഞ്ചാക്കോ ബോബൻ തുടർന്ന് സിനിമ ഒക്കെ മാറി റിയൽ എസ്റ്റേറ്റ് ചെയ്യാൻ പോയത് അങ്ങനെ ആയിരിന്നു എന്നാണ് പല്ലിശേരി പറയുന്നത്. വീഡിയോയുടെ പൂർണ്ണ രൂപം ഇങ്ങനെ..

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago