Top Stories

ഭാവനയുടെ ചുണ്ടിൽ ചുംബിക്കുന്ന രംഗം; ഭാര്യയോട് പറഞ്ഞിരുന്നില്ല; തീയറ്ററിൽ ഞങ്ങൾ ഒരുമിച്ചു കാണാൻ എത്തിയപ്പോൾ; ഹണിബീ ചിത്രത്തിലെ രംഗത്തെ കുറിച്ച് ആസിഫ് അലി..!!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആസിഫ് അലി. ആദ്യ കാലങ്ങൾ ആയ പരസ്യ മോഡൽ ആയാലും റേഡിയോ ജോക്കിയും ആയുമൊക്കെ പ്രവർത്തിച്ചിട്ടുള്ള താരം ആണ് ആസിഫ്. എന്നാൽ ഏറ്റവും രസകരമായ സംഭവം ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം ആണ് മകൻ സിനിമയിൽ അഭിനയിച്ച കാര്യം വീട്ടുകാർ പോലും അറിയുന്നത്.

കൊച്ചിയിൽ കഥ പറയുന്ന ഹണിബീ എന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. നടനും സംവിധായകനും നിർമാതാവും ഒക്കെ ആയ ലാലിന്റെ മകൻ ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി ഭാവന ബാബുരാജ് ശ്രീനാഥ്‌ ഭാസി ബാലു എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. കൈരളി ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആസിഫ് അലി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഷോയിൽ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യാൻ പേടി ഉണ്ടോ എന്നായിരുന്നു ചോദ്യം. കഥ അത് ഡിമാന്റ് ചെയ്യുന്നു എങ്കിൽ ചെയ്യാൻ താൻ തയ്യാറാണ് എന്നാണ് ആസിഫ് മറുപടി നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞ സമയത്ത് ഇറങ്ങിയ ചിത്രത്തിൽ ഭാര്യക്ക് ഒപ്പം ഹണിബീ തീയറ്ററിൽ കണ്ട അനുഭവം ആണ് ആസിഫ് അലി പങ്കുവെച്ചത്.

“സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ലിപ്പ് ലോക്ക് സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു – ആസിഫ് അലി പറയുന്നു.

David John

Share
Published by
David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago