Categories: Celebrity Special

അമ്പിളി ദേവിയോട് വഴക്കും വിദ്വേഷവുമായിരുന്നു; വർഷങ്ങൾക്ക് ഇപ്പുറം അമ്പിളിദേവിയുടെ അമ്മ ചെയ്തത്; നവ്യയുടെ വാക്കുകൾ..!!

മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് അമ്പിളി ദേവിയും അതോടൊപ്പം നവ്യ നായരും. കലാലോത്സവ വേദികളിൽ ആടിത്തിമർത്ത ഇരുവരും അവിടെ നിന്നും ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ഒരാൾ ഒരാൾ ബിഗ് സ്‌ക്രീനിൽ താരം ആയപ്പോൾ മറ്റൊരാൾ മിനി സ്‌ക്രീനിൽ ആയിരുന്നു താരമായി മാറിയത്. നവ്യ സിനിമയിൽ തിളങ്ങിയപ്പോൾ അമ്പിളി ദേവിയുടെ ഭാഗ്യം സീരിയലിൽ ആയിരുന്നു.

ഇപ്പോൾ നാളുകൾക്കു മുന്നേ നവ്യ നായർ കൈരളി ടിവിയിലെ ഷോയിൽ എത്തിയപ്പോൾ ഉണ്ടായ വീഡിയോ ആണ് വൈറൽ ആകുന്നത്. വർഷങ്ങൾക്ക് മുന്നേ തന്നെ അമ്പിളി ദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലക മത്സരം വലിയ വാർത്ത ആയിരുന്നു. അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം രണ്ടു പേരും കുടുംബിനികൾ ആയി നർത്തകിമാർ ആയി ജീവിതം തുടരുക ആണ്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ശത്രുത ഉള്ള രണ്ടു പേര് തമ്മിൽ സംസാരിക്കുന്നത് എങ്ങനെ ആകും. രണ്ടു പേരും തമ്മിൽ ജെ ബി ജംഗ്ഷനിൽ സംസാരിച്ച വുടെയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നവ്യയുടെ ജന്മദിനത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ വഴി വീണ്ടും പഴയ വീഡിയോ പ്രചരിച്ചത്. അമ്പിളി ദേവിക്ക് നവ്യ യോട് ചോദിക്കാൻ ഉള്ളത് നൃത്തത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഒക്കെ ആണ്. അതിനുള്ള മറുപടി ഇങ്ങനെ..

അമ്പിളിയെ നേരിട്ട് പരിചയം ഇല്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ച ആയിരുന്നു അന്ന് വഴക്കു ഉണ്ടായത്. ചെറിയ പ്രായവും. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപനവും എന്ന ചിത്രത്തിൽ വിളിച്ചപ്പോൾ പരീക്ഷ ആയതുകൊണ്ട് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. അന്ന് എല്ലാവരും പറഞ്ഞു അമ്പിളി ദേവിയിട് ഉള്ള വൈരാഗ്യം കൊണ്ട് ആ വേഷം ഞാൻ ചെയ്യാതെ ഇരുന്നത് ആണെന്ന്. അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യ മറുപടി പറയുന്നുണ്ട്.

എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങര ആണ്. അമ്പിളി ദേവിയുടെ വീടിന്റെ അടുത്ത്. എന്റെ കല്യാണ സമയത്ത് എന്റെ പേരിൽ വഴിപാടു കഴിച്ചത് അമ്പിളി ദേവിയുടെ അമ്മ ആയിരുന്നു. ഇതിൽ കൂടുതൽ ആ ബന്ധത്തെ കുറിച്ച് പറയാൻ ഇല്ല. ചെറിയ പ്രായത്തിലെ പക്വത കുറവും മാധ്യമങ്ങൾ നൽകിയ വിവരങ്ങൾ ഉം ആണ് അന്ന് അങ്ങനെ സംഭവിക്കാൻ കാരണം.

News Desk

Share
Published by
News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago