Categories: Celebrity Special

പണത്തിനു വേണ്ടി തെരുവിൽ നൃത്തം ചെയ്തിരുന്ന മറിയം സോഫിയ; കേരളത്തിന്റെ മരുമകളായ പാരീസ് ലക്ഷ്മിയായത് ഇങ്ങനെ..!!

പാരീസ് ലക്ഷ്മി എന്ന താരം മലയാളത്തിൽ കണ്ടു തുടങ്ങിയത് സിനിമയിൽ കൂടി ആണ്. ഫ്രാൻസിൽ ജനിച്ച താരം മലയാളത്തിന്റെ സ്വന്തം മരുമകൾ ആണ് ഇപ്പോൾ. കഥകളി ഡാൻസർ ആയ പള്ളിപ്പുറം സുനിൽ ആണ് പാരീസ് ലക്ഷ്മിയുടെ ഭർത്താവ്. നിരവധി ഡാൻസ് വകഭേദങ്ങൾ ചെയ്യാൻ കഴിയുന്ന ആൾ ആണ് പാരീസ് ലക്ഷ്മി.

ഇന്ത്യയിലും വിദേശത്തും ഭരതനാട്യം സോളോയിസ്റ്റായും ഭർത്താവ് പല്ലിപ്പുറം സുനിലിനൊപ്പം ചെയ്തു സജീവം ആയ ആൾ കൂടി ആണ് പാരീസ് ലക്ഷ്മി. മികച്ച നർത്തകി ആണെങ്കിൽ കൂടിയും താരം ശ്രദ്ധ നേടുന്നത് മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

തുടർന്ന് ബാംഗ്ലൂർ ഡേയിസ് എന്ന ചിത്രത്തിലും താരത്തിന് മികച്ച വേഷം ലഭിച്ചു. വിദേശികൾക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ പുച്ഛം ആണെങ്കിലും ലക്ഷ്മിയും മാതാപിതാക്കളും ഇന്ത്യയെയും ഇന്ത്യൻ കലാരൂപങ്ങളെയും സ്‌നേഹിക്കുകയും ചെയ്ത ആൾക്കാരാണ്.

അഞ്ചാം വയസുമുതൽ ലക്ഷ്മി ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. മറിയം സോഫിയ എന്നാണ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. നിരവധി സിനിമകളിലും ലക്ഷ്മി വേഷമിട്ടു. 13 വയസ്സിന് വ്യത്യാസമുണ്ട് ലക്ഷ്മിയും സുനിലും തമ്മിൽ. ആദ്യം ഇരുവരും കാണുമ്പോൾ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 21 വയസ്സും ആയിരുന്നു പ്രായം. സോഫ്റ്റ് കൊച്ചിയിൽ കഥകളി അവതരിപ്പിക്കുക ആയിരുന്നു സുനിൽ.

ലക്ഷ്മിയുടെ അച്ഛനുമമ്മയും കലാകാരന്മാരായിരുന്നു. അവർക്ക് തങ്ങളുടെ മക്കൾ കഥകളി കാണണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ ദിവസം കണ്ടത്. പിന്നീട് ഓരോ വർഷവും ലക്ഷ്മിയുടെ കുടുംബം നാട്ടിൽ എത്തുമ്പോൾ സുനിലിനെ കണ്ടു. ആ സൗഹൃദം ഇഷ്ടമായി പക്ഷേ ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു.

എന്നാൽ പ്രതിസന്ധികൾ മറികടന്ന് അവർ ഒന്നായി. അതേസമയം ഇരുണ്ട ഒരു ജീവിതകാലം കൂടി ലക്ഷ്മിക്ക് ഉണ്ട്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന സാഹചര്യങ്ങളിൽ നൃത്തം ചെയ്താണ് ലക്ഷ്മി അത് തരണം ചെയ്തത്. സുനിലിനെ കല്യാണം കഴിക്കാൻ ഉറപ്പിച്ച സമയത്ത് ചില്ലിക്കാശുപോലും ലക്ഷ്മിയുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

ഇന്ത്യയിൽ നിന്ന് വിസ തീർന്നതോടെ ലക്ഷ്മിക്ക് ഫ്രാൻസിലേക്ക് പോകേണ്ടിവന്നു. കയ്യിൽ നയാ പൈസ ഇല്ലാത്തതിനാൽ തെരുവിൽ പോലും നൃത്തം ചെയ്യേണ്ട ഗതികേട് ലക്ഷ്മിക്ക് ഉണ്ടായി. വഴിയരികിൽ നിന്ന് ഭരതനാട്യം കളിച്ചു. ചുറ്റും കൂടി നിന്ന ആളുകൾ ആവശ്യപ്പെടുന്ന പാട്ടിനനുസരിച്ച് ഡാൻസ് കളിച്ചു. ഡാൻസ് പ്രാക്ടീസ് എന്ന നിലയിലായിരുന്നു ലക്ഷ്മി ഇതിനെ കണ്ടത്.

നൃത്തത്തെ പ്രാണനായി കരുതിയിരുന്നതുകൊണ്ടാകാം ഇപ്പോൾ നൃത്തത്തിലും സിനിമയിലും എല്ലാം തിളങ്ങുകയാണ് ലക്ഷ്മി. ജനിച്ചത് തെക്കൻ ഫ്രാൻസിൽ ആണെങ്കിലും ഇപ്പോൾ കേരളമാണ് ലക്ഷ്മിക്ക് എല്ലാം. മറിയം സോഫിയ എന്നാണ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. കഥകളി നടൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് ലക്ഷ്മി. നിരവധി സിനിമകളിലും ലക്ഷ്മി വേഷമിട്ടു.

13 വയസ്സിന് വ്യത്യാസമുണ്ട് ലക്ഷ്മിയും സുനിലും തമ്മിൽ. ലക്ഷ്മിയുടെ അച്ഛനുമമ്മയും കലാകാരന്മാരായിരുന്നു. അവർക്ക് തങ്ങളുടെ മക്കൾ കഥ കളി കാണണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ ദിവസം കണ്ടത്.

പിന്നീട് ഓരോ വർഷവും ലക്ഷ്മിയുടെ കുടുംബം നാട്ടിൽ എത്തുമ്പോൾ സുനിലിനെ കണ്ടു. ആ സൗഹൃദം ഇഷ്ടമായി പക്ഷേ ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പ്രതിസന്ധികൾ മറികടന്ന് അവർ ഒന്നായി.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago