Sports

ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തം ഭാര്യയെക്കാൾ മറ്റുള്ളവരുടെ ഭാര്യയോടാണ് കൂടുതൽ താൽപര്യമെന്ന് ദിനേഷ് കാർത്തിക്; താരത്തിന്റെ പഴംചൊല്ല് വിവാദത്തിൽ..!!

ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് പറഞ്ഞ പുത്തൻ വാക്കുകൾ ആണ് വിവാദത്തിൽ ആയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തിക്…

3 years ago

ക്രിസ് മോറിസ് തന്നെ വേണ്ടി വന്നു വിജയിപ്പിക്കാൻ; ആദ്യ മത്സരത്തിൽ സഞ്ജുവിന് പിഴച്ചോ..!!

ആദ്യ മത്സരത്തിൽ പൊരുതി തോറ്റ രാജസ്ഥാൻ റോയൽസ് പൊരുതി ജയം നേടി ഇരിക്കുകയാണ് രണ്ടാം മത്സരത്തിൽ. എന്നാൽ ആദ്യ മത്സരത്തിൽ മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ…

3 years ago

സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് ചഹാൽ; ഓസ്‌ട്രേലിയക്ക് എതിരെ ആണ് നേട്ടം..!!

ഓസ്ട്രേലിയക്ക് എതിരെ ആയ ആദ്യ ഏകദിനത്തിൽ 10 ഓവറിൽ 89 വഴങ്ങിയ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ പുത്തൻ റെക്കോർഡ് നേടിയിരിക്കുകയാണ്. തന്റെ പേരിൽ ഉണ്ടായിരുന്ന…

3 years ago

മോഹൻലാൽ ഐപിൽ ടീം വാങ്ങുന്നു; അടുത്ത ദിവസം കൂടുതൽ വിവരം അറിയാൻ കഴിയും..!!

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിനായി ലേലം വിളിച്ച് ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാൻ പ്രീതി സിന്റ ശിൽപ ഷെട്ടി എന്നിവരുടെ ചുവടുപിടിച്ച് മലയാള നടൻ മോഹൻലാൽ എത്തുന്നു…

3 years ago

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു..!!

ശനിയാഴ്ച (ഓഗസ്റ്റ് 15) സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ എം‌എസ് ധോണി സൂചന നൽകി. ധോണി ഇൻസ്റ്റാഗ്രാമിലേക്ക്…

4 years ago

ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യാ അച്ഛനായി; കുഞ്ഞു പിറന്ന സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ..!!

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യാക്ക് കുഞ്ഞു പിറന്നു. വിവാഹ നിശ്ചയം ജനുവരിയിൽ കഴിഞ്ഞു എങ്കിൽ കൂടിയും വിവാഹം…

4 years ago

ഏഴ് തുടർ വിജയങ്ങൾക്ക് ലഭിച്ച മധുരത്തേക്കാൾ കയ്പ്പേറിയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ; ന്യൂസിലൻഡിന് ഗംഭീര വിജയം..!!

ഇന്ത്യ - ന്യൂസിലാൻഡ് തമ്മിലുള്ള ആദ്യ ടെസ്റ്റ് മാച്ചിൽ എല്ലാം വരും പ്രതീക്ഷിച്ചപോലെ തന്നെ അവസാനം. ലോക ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇന്ത്യൻ ടീം ആദ്യമായി ആണ് തോൽവി…

4 years ago

വിൻഡീസിന് ദയനീയ തോൽവി; വമ്പൻ വിജയവും പരമ്പരയും ഇന്ത്യക്ക്..!!

ട്വന്റി - 20 പരമ്പരയിലെ അവസാന കളിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ അത് അവരുടെ ആദ്യ പാളിച്ചയാണ് എന്ന് തന്നെ വേണം…

4 years ago

പത്ഭനാഭന്റെ മണ്ണിൽ വിജയം വെസ്റ്റ് ഇൻഡീസിന്; ഫീൽഡിങ് പിഴവുകൾ കൊണ്ട് വിജയം ഒരുക്കി നൽകി ഇന്ത്യ..!!

171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് എല്ലാം എളുപ്പമാക്കി നൽകാൻ ഇന്ത്യൻ ഫീൽഡർന്മാർ തയ്യാറായിരുന്നു എന്ന് വേണം പറയാൻ. നിശ്ചിത 20 ഓവറിൽ…

4 years ago

ആ റെക്കോർഡ് തകർക്കാൻ രോഹിത് ശർമ്മയ്ക്ക് മാത്രമേ കഴിയൂ; വാർണർ പറയുന്നത് ഇങ്ങനെ..!!

ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ആണ് തനിക്ക് ടെസ്റ്റ് കളിക്കാൻ ഉള്ള പ്രചോദനം എന്ന് പറയുന്ന ഡേവിഡ് വാർണർ. പാകിസ്താന് എതിരെ മിന്നുന്ന 300 റൺസ്…

4 years ago