മരണ ശേഷവും പുരുഷന്മാർക്ക് സ്ഖലനം ഉണ്ടാകും; മരണത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വസ്തുതകൾ..!!

ജനിച്ചാൽ ഒരുനാൾ എന്തായാലും മരിക്കണം. അത് സർവ്വ ജീവജാലങ്ങൾക്കും അങ്ങനെ തന്നെയാണ്. ടെക്‌നോളജി വളർന്നതോടെ ജനനം നമ്മൾക്ക് മുൻകൂട്ടി അറിയാൻ കഴിയും എങ്കിൽ കൂടിയും മരണം മുന്വിധികൾക്കും അപ്പുറത്താണ് എന്നുള്ളതാണ് സത്യം.

പലർക്കും ഇഷ്ടമല്ലാത്ത കാര്യമാണ് മരണം എങ്കിൽ കൂടിയും അത് എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല എന്നുള്ളതാണ് സത്യം. എന്നാൽ മരണ ശേഷവും ഓരോ മനുഷ്യനിലും ചില സംഭവികാസങ്ങൾ ഉണ്ടാവും എന്ന് വൈദ്യ ശാസ്ത്രം പറയുന്നു. അത്തരത്തിൽ സംഭവിക്കുന്ന അമ്പരിപ്പിക്കുന്ന ചില വസ്തുതകൾ ഇങ്ങനെ ഒക്കെയാണ്. ചിരി എന്നുള്ളത് ആരോഗ്യത്തിനു വളരെ പ്രാധാന്യം നൽകുന്ന ഒരു കാര്യമാണ്.

ചിരിക്കുമ്പോൾ നമ്മുടെ ഓരോ ആളുകളിലും രോഗ പ്രതിരോധ ശേഷി കൂടുകയും ഹൃദയത്തിന് സംരക്ഷണം നൽകുകയും അതുപോലെ ശരീരത്തിന് ഇപ്പോഴും കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നു. എന്നാൽ ചിരി മരണത്തിന് കാരണം ആകുമെന്ന് കേട്ടിട്ടുണ്ടോ..? അമിതമായ ചിരി ഒരാളുടെ മരണത്തിന് വരെ കാരണം ആകുമെന്ന് പറയുന്നു.

ഗ്രീക്ക് സ്റ്റോയിക്ക് തത്വ ചിന്തകനായ ക്രിസിപ്പസ് ഒരിക്കൽ തന്റെ കഴുത അത്തിപ്പഴം തിന്നുന്നത് കണ്ടു. അത്തിപ്പഴം കഴുകാൻ കഴുതയ്ക്ക് കുറിച്ച് വീഞ്ഞുകൂടി നൽകാൻ ആയാൽ തന്റെ ജോലിക്കാരന് നിർദേശം നൽകി. തന്റെ കഴുത വീഞ്ഞ് കുടിക്കുന്നത് കണ്ട അയാൾ അമിതമായി ചിരിക്കുകയും ഈ ചിരിക്ക് അവസാനം അയാൾ മരിക്കുകയും ചെയ്തു.

അതുപോലെ തന്നെ വലം കൈയ്യന്മാരെക്കാൾ ആയുസ്സ് കുറവാണ് ഇടത് കയ്യ് വശമുള്ളവർക്ക് എന്ന് പഠനങ്ങൾ പറയുന്നു. ലോകത്തിൽ കൂടുതൽ ആളുകളും വലം കയ്യന്മാർ ആണ്. അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങളും സാധന സാമഗ്രികളും കൂടുതലും നിർമ്മിക്കുന്നത് വലം കയ്യന്മാർക്ക് വേണ്ടിയാണ്.

എന്നാൽ ഇത് ഇടത് കൈയ് ശീലമുള്ള ആളുകളെ സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തിൽ വലത് കൈക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ അശ്രദ്ധമായി അവജ്ഞതകൊണ്ടോ ഉപയോഗിക്കുന്നതിൽ കൂടി ഓരോ വർഷവും രണ്ടായിരത്തിയഞ്ഞൂറോളം ആളുകൾക്ക് ആണ് ജീവൻ തന്നെ നഷ്ടമാകുന്നത്.

ഈയിടെ നടത്തിയ ഒരു പഠനത്തിൽ ഇടത് കൈയ് ഉള്ള ആളുകളുടെ ജീവിത ദൈർഘ്യം 66 ആണെങ്കിൽ വലകയ്യന്മാർക്ക് അത് 75 വയസ്സ് ആണെന്ന് പറയുന്നു. അതുപോലെ തന്നെ പുരുഷന്മാർക്ക് ജീവിതത്തിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് സ്ഖലനം. ആശ്ചര്യമായി പറയുന്ന ഒരുകാര്യമുണ്ട്.

ചില സന്ദർഭങ്ങളിൽ മരിച്ചതിന് ശേഷവും ചില പുരുഷന്മാരിൽ ഇത് സംഭവിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മരണമടഞ്ഞ മനുഷ്യ കോശങ്ങളുടെ ചർമം കാൽസ്യത്തിലേക്ക് കടക്കാവുന്നതായി തീരുന്നു. ഇത് പേശി കോശങ്ങളിലെ കാൽസ്യം അയോണുകളായി സജീവമാകും. ഇത് പേശികളിൽ പ്രത്യേകിച്ച് ലിംഗത്തിൽ സങ്കോചത്തിന് കാരണമാകുന്നു. ഇത് ഉദ്ധാരണത്തിലേക്കും സ്ഖലനത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago