Categories: Health

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സ്ഖലനം ഉണ്ടാകുമോ; കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ ഫലം ഗുരുതരാമെന്ന് റിപ്പോർട്ടുകൾ..!!

ശാരീരിക ബന്ധം അല്ലെങ്കിൽ ലൈ ഗീകത എന്നുള്ളത് പുരുഷന്റെ ആയാലും സ്ത്രീയുടെ ആയാലും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഇതിൽ സ്ത്രീകൾക്കും അതുപോലെ പുരുഷന്മാരിലും ഉണ്ടാകുന്ന മാറ്റങ്ങൾ അടക്കം വ്യത്യസം ഉള്ളതാണ്.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ഖലനം അഥവാ ശുക്ല വിസർജനം ആണ് ലൈ ഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ പരിസമാപ്തിയിൽ എത്തിക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് രതി മൂർച്ചയാണ്. ഇതിൽ കൂടിയാണ് കൂടുതൽ ആസ്വാദകരവും അതിനൊപ്പം പരിസമാപ്തിയും ഉണ്ടാകുന്നതും.

എന്നാൽ സ്ഖലനം പുരുഷന്മാർക്ക് മാത്രമുള്ളത് അല്ല എന്നും അങ്ങനെ അവരുടെ മാത്രം കുത്തകയായി കാണേണ്ട എന്നും അത് സ്ത്രീകൾക്കും സംഭവിക്കാറുണ്ട് എന്നും ഡോക്ടർമാരും ആരോഗ്യ വിദഗ്ദന്മാരും പറയുന്നു. പുരുഷമാരിൽ സ്ഖലനം ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ശുക്ല വിസർജനത്തിൽ നിന്നുമാണ് സന്താന ഉൽപ്പാദനത്തിനുള്ള ബീജങ്ങൾ വരുന്നത്.

എന്നാൽ സ്ത്രീ സ്‌ഖലനം പ്രത്യുൽപാദന ശേഷിയുമായി യാതൊരു ബന്ധവുമില്ല. സ്ത്രീകളിൽ സ്ഖലനം നടക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണെന്ന് വിദഗ്ദർ പറയുന്നു. സ്‌കൂർട്ടണിങ് എന്നാണ് പൊതുവെ ഇതിനെ അറിയപ്പെടുന്നത് എങ്കിലും ഷീ ഇജാക്കുലേഷൻ, ഗാഷിങ് തുടങ്ങിയ പേരിലും ഇവ അറിയപ്പെടുന്നു.

ലൈ ഗീക ബന്ധത്തിന്റെ ക്ലൈമാക്സിൽ ആണ് ഇത് സംഭവിക്കുന്നത്. സ്ത്രീകൾ ലൈ ഗീകമായി ഉത്തേജിപ്പിക്കപ്പെടുമ്പോൾ യോനി ഭാഗത്തിൽ സ്രവങ്ങൾ ഉണ്ടാകാറുണ്ട്. ലിംഗ പ്രവേശനം എളുപ്പത്തിൽ ആകുന്നതിനായി ആണ് ഇത് നടക്കുന്നത്. പ്രത്യേകമായ ഗന്ധങ്ങൾ ഒന്നുമില്ലാത്ത വഴുവഴുപ്പുള്ള ഒരു ദ്രാവകം ആണ് ഈ സമയത്തിൽ പുറത്തുവരുന്നത്.

എന്നാൽ സ്ഖലനം ഉണ്ടാകുമ്പോൾ പുറത്തുവരുന്ന ദ്രാവകം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അതുപോലെ യോനി സ്രവം വരുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ആയിരിക്കും സ്ത്രീകൾക്ക് സ്ഖലനം ഉണ്ടാകുമ്പോൾ പുറത്തേക്കു വരുന്ന ദ്രാവകത്തിന്റെ അളവ്.

ചിലപ്പോൾ എല്ലാം അതിനെ മൂത്രമായി തെറ്റിദ്ധരിക്കാറുണ്ട്. അതിൽ കൂടി സ്ത്രീകളിൽ അപകർഷതാ ബോധം ഉണ്ടാകുകയും ലൈ ഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിരക്തി തോന്നുകയും ചെയ്യാറുണ്ട്. കൃസരിയിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശി സങ്കോച വികാസമാണ് ഈ സ്ഖലനത്തിന് കാരണം ആകുന്നത്. കൃത്യമായ ഫോർ പ്ലെ നടന്നാൽ മാത്രമാണ് സ്ത്രീകളിൽ സ്ഖലനം ഉണ്ടാകുക ഉള്ളൂ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago