ഇങ്ങനെ ചൂട് വെള്ളം കുടിച്ചാൽ അമിത വണ്ണം 10 ദിവസം കൊണ്ട് കുറയ്ക്കാം..!!

അമിത വണ്ണം, ഇന്നത്തെ കാലത്ത് പ്രായഭേതന്യ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. നിരവധി മാർഗങ്ങൾ അതിനായി തിരഞ്ഞെടുക്കുന്നവർ ഉണ്ട്.

എന്നാൽ, വണ്ണം കുറക്കാൻ ചെയ്യേണ്ടത് കൃത്യമായ വ്യായാമവും അതിന് ഒപ്പമുള്ള ഭക്ഷണ ക്രമീകരണങ്ങളും ആണ്. ഭക്ഷണം കഴിക്കുമ്പോൾ അളവ് കുറച്ച് കൂടുതൽ സമയം കഴിക്കുക. അപ്പോൾ ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. അറിയാഹാരങ്ങൾ, ഐസ്ക്രീം, മധുര പലഹാരങ്ങൾ, ചോക്കലേറ്റ്, കേക്ക്, ജംഗ്‌സ് ഫുഡുകൾ തുടങ്ങിയ പൂർണമായും ഒഴിവാക്കുക.

ഇപ്പോഴത്തെ ജീവിത രീതികൾ കൊണ്ടും ഭക്ഷണ രീതി കൊണ്ടും വ്യായാമ കുറവുകൾ കൊണ്ടുമൊക്കെയാണ് അമിത വണ്ണം ഉണ്ടാകുന്നത്.

വണ്ണം കുറക്കാൻ ഒട്ടേറെ വഴികൾ ഉണ്ടെങ്കിലും അതിൽ ഏവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് വെള്ളം കുടിച്ച് തടി കുറക്കുന്നത്.

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിക്കുക, ഈ ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത ശേഷം കുടിക്കുക. ഇങ്ങനെ വെള്ളം കുടിച്ച ശേഷം മുപ്പത് മിനിട്ടുകൾക്ക് ശേഷം മാത്രമേ ഭക്ഷണങ്ങൾ കഴിക്കാൻ പാടുള്ളൂ.

തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം കുടിയ്ക്കുക.

ഉച്ചക്കും ഭക്ഷണത്തിന് മുക്കാൽ മണിക്കൂർ മുമ്പ് ചൂട് വെള്ളം കുടിക്കുക, ഇങ്ങനെ ദഹനം നന്നായിട്ട് നടക്കാൻ സാധിക്കും.

കൂടുതൽ അറിയാൻ വീഡിയോ കാണുക.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago