Categories: Health

ലൈംഗീകാസക്തി കുറയുന്നുണ്ടോ; കാരണങ്ങൾ ഇതൊക്കെയാണ്; ശ്രദ്ധിച്ചാൽ പരിഹരിക്കാം..!!

ജീവൻ ഉള്ള കാലം മുതൽ ഉള്ളതാണ് ലൈംഗീകത എങ്കിൽ കൂടിയും കാലം മാറുന്നത് അനുസരിച്ചു ഇതിൽ ഉള്ള ഇഷ്ടാനിഷ്ടങ്ങൾ കൂടിയും കുറഞ്ഞും എല്ലാം വരുന്നത് ആയി കാണാൻ കഴിയും.

എന്നാൽ ഇന്നത്തെ കാലത്തിൽ സ്ത്രീ പുരുഷ ഭേതമന്യേ ലൈഗീകതയോടുള്ള ആസക്തി കുറയുന്നത് ആയി ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള പഠനങ്ങൾ മാത്രമല്ല അതിന് ചില കാരണങ്ങൾ ഉണ്ടെന്നു ഡോക്ടർമാരും അടിവരയിട്ട് പറയുന്നുണ്ട്.

കിടപ്പറയിൽ ദമ്പതികൾ ഉറക്കത്തിലേക്ക് മാത്രം ആണ് പല ദാമ്പത്യ ജീവിതത്തിലും നയിക്കുന്നത്. അമിതമായ ജോലി ഭാരവും ക്ഷീണവും സമ്മർദവും എല്ലാം ലൈംഗീക തീഷ്ണ കുറക്കാൻ കാരണം ആകുന്നു.

എന്നാൽ ചില കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് ഇതിൽ കൃത്യമായി മുക്തി ലഭിക്കും എന്നും ഡോക്ടർമാർ പറയുന്നു.

ഓരോ ദിനവും രാവിലെ വൈകിട്ട് എന്നിങ്ങനെ നോക്കാതെ അവസരം കിട്ടുമ്പോൾ എല്ലാം തന്നെ ചായയും കാപ്പിയും കുടിക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ അത്തരത്തിൽ ചായയുടെയും കാപ്പിയും അമിതമായി കുടിക്കുന്നതിൽ കൂടി ലൈംഗീകത തീഷ്ണ കുറയ്ക്കും.

കാപ്പിയിൽ അടങ്ങി ഇരിക്കുന്ന കഫീന്റെ അമിതമായ ഉപയോഗം ലൈംഗീക പ്രവർത്തനത്തിന് തടയുന്ന അഡ്രീനൽ ഗ്രന്ഥികളിൽ നിന്നും സ്‌ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ സാദ്ധ്യതകൾ കൂടുതൽ ആണ്.

ചിലർക്ക് അത്തരത്തിൽ ഉള്ള കുറവുകൾക്ക് കാരണം ആകുന്നത് ആത്മാഭിമാനം കൂടി ആണ്. കാരണം പങ്കാളിക്ക് മുന്നിൽ വിവസ്ത്ര ആക്കാൻ ഉള്ള മടി തുടർച്ചായി തന്നെ തഴയുന്നത് എന്നുള്ള തോന്നൽ മാനസിക ബുദ്ധിമുട്ടിലേക്ക് നീക്കുകയാണ്.

പങ്കാളി ബന്ധപ്പെടാൻ ഉള്ള സന്നദ്ധത ആരൊഴിച്ചാൽ കൂടിയും ഇരുവർക്കും ഇടയിൽ കൂടുതൽ അകൽച്ച ഉണ്ടാക്കാൻ ഇത് വഴി വെക്കുക മാത്രം ആയിരിക്കും ഇതിന്റെ തരിണിത ഫലം.

പങ്കാളിയിൽ നിന്നും വരുന്ന ദുർഗന്ധങ്ങൾ പലപ്പോഴും സുഖമമായ ലൈഗീകതക്ക് വലിയ തടസമായി മാറും. അത് ചിലപ്പോൾ വായനാറ്റം വിയർപ്പ് നാറ്റം എന്നിവയൊക്കെ പങ്കാളിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത് ലൈംഗീക സുഖത്തിന് തടസമായി മാറിയേക്കാം.

അതുപോലെ തന്നെ വൃത്തിയില്ലാത്ത ഇടങ്ങളിൽ വെച്ച് നടക്കുന്ന ലൈംഗീക ബന്ധം പൂർണതയിലേക്ക് എത്തുന്നത് കുറവ് ആയിരിക്കും. അലങ്കോലമായ മുറിയും വൃത്തിയില്ലാത്ത ബെഡും എല്ലാം ലൈംഗീക സുഖം ഇല്ലാതെയാകും.

പഞ്ചസാരയുടെ അമിതമായ ഉപയോഗവും ടെസ്റ്റോസിറോണിന്റെ അളവ് കുറയ്ക്കും. ശീതള പാനീയങ്ങളിലോ ഭക്ഷണത്തിലോ കാപ്പിയിലോ ഉള്ള പഞ്ചസാര നിങ്ങളുടെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്‌ക്കുകയും ചെയ്യും.

പുരുഷന്മാരിലെ ഈസ്ട്രജന്റെ അളവിൽ പഞ്ചസാര സ്വാധീനം ചെലുത്തുന്നു ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നു. സമ്മർദ്ദവുമായി ബന്ധപ്പെട്ട ഉറക്കമില്ലായ്മയും നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കും. വാസ്തവത്തിൽ ഇത് ലൈംഗികമായ അപര്യാപ്തതയ്ക്ക് കാരണമാകും സ്വയംഭോഗത്തിലൂടെ ഹോർമോണുകൾ സന്തുലിതമാകുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago