മാറിടം കുറക്കാനും തൂങ്ങിയത് ദൃഢമാക്കാനും ആഗ്രഹിക്കുന്നുവോ; ഇതാ ഒരു അടിപൊളി ടിപ്പ്..!!

Malayalam tips

സ്ത്രീകൾ പൊതുവെ പ്രസവം കഴിഞ്ഞവർ ആഗ്രഹിക്കുന്ന കാര്യമാണ് തങ്ങളുടെ അമിതമായി വലിപ്പം വെച്ച മാറിടം പൂർവ സ്ഥിതികൾ ആക്കാനും അതിനൊപ്പം തന്നെ തൂങ്ങിയത് ദൃഢമാക്കാനും എല്ലാം.

എന്നാൽ പലർക്കും ആഗ്രഹം മാത്രമായി ഒതുങ്ങി പോകുമ്പോൾ അതിനുള്ള ഒരു പോംവഴി ഇതാ. ഇതിനായി ആദ്യം വേണ്ടത് കുക്കുമ്പർ ആണ്. മീഡിയം വലിപ്പത്തിൽ ഉള്ളത് മതി. തുടർന്ന് തോൽ ഒന്നും കളയാതെ ഗ്രൈൻഡ് ചെയ്തതിനു ശേഷം കുക്കുമ്പറിന്റെ നീര് പിഴിഞ്ഞു അരിച്ചു എടുക്കുക.

ഇതിലേക്ക് ചേർക്കേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. ജെൽ മാത്രം എടുക്കുക. നിങ്ങളുടെ വീട്ടിൽ ഉണ്ടായത് ആണെങ്കിൽ അത്യുത്തമം. അല്ലെങ്കിൽ ജെൽ ഷോപ്പിൽ വാങ്ങാൻ ലഭിക്കും. ഒരു സ്പൂൺ ജെൽ ആണ് കുക്കുമ്പർ ലായനിയിൽ ചേർത്ത് കൊടുക്കേണ്ടത്.

ഇവ രണ്ടും ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ള മാത്രം ചേർക്കുക. ശരീരം ദൃഢമാകാൻ ഏറ്റവും നല്ല ഒന്നാണ് മുട്ടയുടെ വെള്ള. മഞ്ഞ കുരു ഇല്ലാതെ ഒരു സ്പൂൺ ചേർക്കുക. തുടർന്ന് കാൽ ടീസ് സ്പൂൺ വാസിലിൻ കൂടി ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക.

തുടർന്ന് ഈ ലായിനി മാറിടത്തിൽ തേച്ചു നന്നായി മസാജ് ചെയ്യുക. ഒരാഴ്ച തുടർച്ചായി ചെയ്താൽ നിങ്ങൾക്ക് മാറിടം കുറക്കാനും അതിനൊപ്പം ദൃഢമാക്കാനും സാധിക്കും. ഇതിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

ഫ്രിഡ്ജിൽ നിന്നും എടുത്തു ഉപയോഗിക്കുമ്പോൾ നന്നായി ഇളക്കി കൊടുക്കുക. മുലയൂട്ടുന്ന അമ്മമാർക്കും ഉപയോഗിക്കാവുന്നതാണ് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ല.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago