ബിഗ് ബോസ് താരം റിതു മന്ത്രയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ..!!

1,708

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ എന്നും വ്യത്യസ്തമാക്കുന്നത് അവതാര ശൈലികൾ കൊണ്ട് മാത്രമല്ല. മറ്റേത് റിയാലിറ്റി കഴിയുമ്പോളും വിജയികൾക്ക് ആണ് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന എങ്കിൽ ബിഗ് ബോസ്സിൽ നല്ല മത്സരം കാഴ്ച വെച്ച എല്ലാവര്ക്കും പ്രേത്യേക സ്വീകരണം സമൂഹത്തിൽ വരും.

ചിലർക്ക് അത് നെഗറ്റീവ് ആകുന്നതും കാണാം. രണ്ടാം സീസണിൽ ആണ് ആരാധകർക്ക് ഇഷ്ടമല്ല ഒട്ടേറെ താരങ്ങൾ ഉണ്ടായത്. വീണയും മഞ്ജു പത്രോസും ആര്യയും എല്ലാം വിരോധികളെ വാരികൂട്ടിയപ്പോൾ ആദ്യ സീസണിൽ കൂടി പേർളി മാണിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. അത്രമേൽ ആരാധകർ ഉണ്ടായി താരത്തിന്.

അതുപോലെ മൂന്നാം സീസണിൽ നേട്ടങ്ങൾ ഉണ്ടാക്കിയ ആൾ ആയി മാറി കഴിഞ്ഞു റിതു മന്ത്ര. ബിഗ് ബോസ്സിൽ നിന്നും എത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് റിതു നിൽക്കുന്നത്. കണ്ണൂർ സ്വദേശിയാണ് റിതു. ബിഗ് ബോസ്സിൽ ശാന്തമായി നിൽക്കുന്ന റിതു പക്ഷെ ടാസ്കുകളിൽ പരാജയത്തെ മുന്നിൽ കാണുമ്പോൾ ആരെയെങ്കിലും കുറ്റപ്പെടുത്തി മുന്നേറുന്ന ആൾ കൂടി ആയിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ താരങ്ങൾ എല്ലാം സാമൂഹിക മാധ്യമങ്ങളിൽ സജീവം ആണ്. മോഡൽ കൂടെ ആയ ഋതുവിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.