ഇന്ദ്രജിത്തിന്റെ നായികയായി കാഞ്ചി എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക പ്രീതി നേടിയ താരം ആണ് അർച്ചന ഗുപ്ത. കാഞ്ചിയിൽ ആരെയും കൊതിപ്പിക്കുന്ന നാടൻ പെൺകുട്ടിയുടെ വേഷത്തിൽ ആണ് എത്തിയ താരം ആണ് അർച്ചന.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എന്തിനേറെ ഒരു റഷ്യൻ ചിത്രത്തിൽ വരെ അർച്ചന ഗുപ്ത അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം വെബ്‌സീരീസിലൂടെയും പ്രേക്ഷകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Loading...

ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും ഇതിനുമുന്‍പും താരം ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുകയാണ്.