തന്നെ കാണാൻ ഐശ്വര്യ റായിയെ പോലെ മാത്രമല്ല ദീപിക പദുക്കോണായും തോന്നിയിട്ടുണ്ട്; അമൃത സജു പറയുന്നു..!!

266

ടിക് ടോക്കിൽ വിഡിയോകൾ ചെയ്തു ശ്രദ്ധ നേടിയ തൊടുപുഴ സ്വദേശിയായ പെൺകുട്ടിയാണ് അമൃത സജു. നിരവധി ടിക്ക് ടോക് താരങ്ങൾ ഉണ്ടെങ്കിൽ കൂടിയും അമൃത കൂടുതൽ ശ്രദ്ധ നേടാൻ കാരണം ലോക സുന്ദരി ഐശ്വര്യ റായിയെ പോലെ തോന്നുന്നത് തന്നെ ആണ്.

മേക്കപ്പ് ഇട്ടാൽ താൻ ഐശ്വര്യ റായിയെ പോലെ തന്നെ ആകും എന്നാണ് തന്നോട് പറഞ്ഞത് എന്ന് പറയുന്ന അമൃത. തന്നെ കണ്ടാൽ ഇങ്ങനെ തോന്നും എന്ന് ആദ്യം പറഞ്ഞത് സഹോദരി ആണെന്ന് അമൃത പറയുന്നു. ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു എങ്കിൽ കൂടിയും താരത്തിന് ഒട്ടേറെ ആരാധകർ ഉണ്ട് ഇപ്പോൾ.

ഇൻസ്റ്റാഗ്രാമിൽ ആണ് താൻ ഇപ്പോൾ സജീവം ആയി ഉള്ളത് എന്ന് പറയുന്ന അമൃത. തന്നെ കണ്ടാൽ ഐശ്വര്യ റായി ആയി മാത്രമല്ല ചില ദീപിക പദുക്കോണായി തോന്നും എന്ന് പറഞ്ഞ അവതാരകനോട് തന്നോട് പലരും അത്തരത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് അമൃത സജു പറയുന്നു. തന്നെ കാണുമ്പോൾ ഓരോരുത്തർക്കും ഓരോ വ്യൂ പോയിന്റ് ആണെന്ന് അമൃത പറയുന്നു.

എനിക്ക് തോന്നിയിട്ടില്ല ഞാൻ ഐശ്വര്യ റായിയെ പോലെ ആണെന്ന് ഞാൻ ദിനവും കണ്ടുകൊണ്ടു ഇരിക്കുന്നത് കൊണ്ട് തോന്നിയിട്ടില്ല.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..