അമ്മയെ മടല് കൊണ്ട് അടിക്കുന്ന 17 വയസ്സുള്ള മകൻ, ക്രൂരപീഢനം; കാരണം ഞെട്ടിക്കുന്നത്..!!

153

അമ്മക്ക് തുല്യം അമ്മ മാത്രം, എന്തിന്റെ പേരിൽ ആയാലും നൊന്ത് പ്രവസവിച്ച അമ്മയെ തല്ലുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്.

ബാങ്ളുരുവിൽ ആണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്, കോളേജിൽ നടന്ന പരീക്ഷയുടെ മാർക്ക് അയൽവാസിയോട് പങ്കുവെച്ചതിനാണ് അമ്മയെ മകൻ ക്രൂരമായി മർദിച്ചത്.

17 വയസ്സുള്ള മകൻ ആണ് അമ്മയെ മാർക്ക് കുറഞ്ഞതിന് ചോദ്യം ചെയ്തതിന്റെ പേരിൽ തല്ലിയത്, ഇത് സഹോദരി മൊബൈൽ ഫോണിൽ പകർത്തുകയും ഇനി അമ്മയെ തല്ലിയാൽ വീഡിയോ പൊലീസിന് കൈമാറും എന്നു പറഞ്ഞിട്ടും സഹോദരൻ ചെവിക്കൊണ്ടില്ല, എന്നാൽ പിനീട് പെണ്കുട്ടി വീഡിയോ പൊലീസിന് കൈമാറുകയായിരുന്നു. പോലീസ് എത്തി ആണ്കുട്ടിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് യുവാവ് പോലീസ് സ്റ്റേഷനിൽ മാപ്പ് പറയുകയും ആയിരുന്നു. എന്നാൽ ഇനി തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു തെറ്റ് ആവർത്തിക്കില്ല എന്നുപറഞ്ഞ യുവാവിനെ പോലീസ് വിട്ടയക്കുകയായിരുന്നു.