എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!

കഴിഞ്ഞ കുറച്ചു ആഴ്ചകൾ ആയി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ പോര് മുഖങ്ങളും കൊടുംബിരി കൊള്ളുന്ന ചർച്ചകൾക്ക് വിരാമം ഇട്ട് മോഹൻലാൽ. മോഹൻലാൽ, ബിജെപി സ്ഥാനാർഥിയായി മത്സരിക്കും എന്ന വാർത്തകൾക്ക് എതിരെ തന്റെ അഭിപ്രായം മോഹൻലാൽ തുറന്ന് പങ്കുവെക്കുന്നു, മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ തന്റെ അഭിപ്രായം വീണ്ടും വ്യക്തമാക്കിയത്. ഇതിന് മുമ്പ് തന്റെ ബ്ലോഗ് വഴി രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയ മോഹൻലാൽ, പക്ഷെ ഒ രാജഗോപാൽ അടക്കമുള്ള നേതാക്കൾ മോഹൻലാലിന് വേണ്ടി ശ്രമം … Continue reading എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!