ഇനി സുരേഷ് ഗോപി ആരാധകർക്ക് ആഘോഷത്തിന്റെ നാളുകൾ ആണ്. സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം ഷൂട്ടിംഗ് പുരോഗിക്കുന്നതിനു ഇടയിൽ പുതിയ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം 2020 ൽ ആണ് തീയറ്ററുകളിൽ എത്തുന്നത്.

Loading...

Presenting you " കാവൽ ""സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. …

Posted by Suresh Gopi on Saturday, 26 October 2019

രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് മാറിയ സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തുമ്പോൾ ആരാധകർ ഏറെ സന്തോഷത്തിലാണ്.