പ്രെഗ്നന്റ് ആണോ എന്നറിയാൻ ഡെറ്റോൾ മതി; വീട്ടിൽ തന്നെ ടെസ്റ്റ് ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി..!!

168

വിവാഹത്തിന് ശേഷം പീരിയഡ് ഒക്കെ സമയം തെറ്റി എത്തുമ്പോൾ എല്ലാവർക്കും തോന്നുന്ന സംശയം ആണ് താൻ പ്രെഗ്നന്റ് ആണോ എന്നുള്ളത്. 15 അല്ലെങ്കിൽ 21 ദിവസം വരെ കഴിയുമ്പോൾ സാധാരണയായി മെഡിക്കൽ സ്റ്റോറിൽ നിന്നും ചെക്കപ്പിനുള്ള സ്ട്രിപ്പ് വാങ്ങുകയോ അല്ലെങ്കിൽ രക്ത പരിശോധന നടത്തുകയോ ആണ് സാധാരണ ചെയ്യുന്നത്. അതിനു ഒരു ചെറിയ തുക മുടക്കുകയും വേണം.

എന്നാൽ വീട്ടിൽ തന്നെ ഇരുന്നു വലിയ ചിലവുകൾ ഇല്ലാതെ ചെയ്യുന്ന രണ്ട്‌ മൂന്നു രീതികൾ ഉണ്ട്. അതിൽ ആദ്യത്തെത് പഞ്ചസാര എടുത്ത് രാവിലെത്തെ മൂത്രം അതിൽ ഉപയോഗിക്കുക ആണെങ്കിൽ അങ്ങനെ ചെയ്യുന്ന സമയത്ത് പഞ്ചസാര പതഞ്ഞു പൊങ്ങുകയാണ് എങ്കിൽ പ്രെഗ്നന്റ് ആണെന്ന് കരുതാം. 8 മണിക്കൂർ എങ്കിലും ഗ്യാപ്പിൽ ഒഴിക്കുന്ന യൂറിൻ ആണെങ്കിൽ മാത്രമേ കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ.

എല്ലാ ഹോർമോണും കൃത്യമായി അറിയാൻ ഈ സമയ ദൈർഖ്യം ആവശ്യം ആണ്. പീരിയഡ് തെറ്റി പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് റിസൾട്ട് ലഭിക്കുകയുള്ളൂ. ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചും ഇതേ രീതിയിൽ തന്നെ ഫലം കണ്ടെത്താൻ കഴിയുന്നതാണ്.

എന്നാൽ ഇതിനേക്കാൾ ഒക്കെ ഏറെ കൃത്യതയാർന്ന ഫലം ലഭിക്കുന്ന ഒന്നാണ് ഡെറ്റോൾ ഉപയോഗിച്ചുള്ളത്. രണ്ട് സ്പൂൺ ഡെറ്റോളും അതിലേക്ക് അതെ അളവിൽ യൂറിനും ഒഴിച്ച് മാറ്റിവെച്ചാൽ കുറച്ചു കഴിയുമ്പോൾ രണ്ടും ഒരു ബൗളിൽ വേർതിരിഞ്ഞു ഇരുന്നാൽ പ്രെഗ്നന്റ് ആണെന്ന് കരുതാം. രണ്ടും മിക്സ് ആയി ഇരുന്നാൽ പ്രെഗ്നന്റ് അല്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. 8 മണിക്കൂർ യൂറിൻ പാസ് ചെയ്യാതെ ഇരുന്നു നോക്കിയാൽ മാത്രം ആണ് കൃത്യമായ ഫലം ലഭിക്കുക ഉള്ളൂ എന്നുള്ളത് മറക്കാതെ ഇരിക്കുക.