ഞൊട്ടയൊടിച്ചുള്ള നടുവേദന ചികിത്സ; വൈറലാകുന്ന ഈ ചികിത്സാവിധിയുടെ ആശുപത്രിയുടെയും ഡോക്ടറുടെയും വിവരങ്ങൾ ഇതാ..!!

776

നടുവേദന എന്നുള്ളത് ഇന്നത്തെ കാലത്ത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്. നമ്മുടെ നാട്ടിലെ റോഡുകൾ അടക്കം ഉള്ള എല്ലാം കൊണ്ടും പലപ്പോഴും പലരും നടുവേദന കൊണ്ട് പുളയാറുണ്ട്. പലരും പല രീതിയിൽ ഉള്ള ചികിത്സ രീതികൾ ആണ് പരീക്ഷിക്കാറുള്ളത്.

ഇപ്പോൾ ഉത്തരേന്ത്യൻ സ്ഥാപനത്തിൽ നടുവേദന വളരെ എളുപ്പത്തിൽ ഇല്ലാതെ ആകുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴുത്തു മുതൽ ഉള്ള വേദനകൾ ഞൊട്ടകൾ പൊട്ടിച്ച് ഇല്ലാതെ ആകുന്ന ചികിത്സ രീതിയാണ്. ദിനവും ഒട്ടേറെ ആളുകൾ ഈ ചികിത്സ തേടി എത്തുന്നുണ്ട്. രജനീഷ് കാന്ത് എന്ന ഡോക്ടർ ആണ് ഇതിനു ഫലപ്രദമായ ചികിത്സ നടത്തുന്നത്. ഡോക്ടർ രജനീഷ് കാന്ത് ആണ് ഈ വിദഗ്ധ ചികിത്സക്ക് പിന്നിൽ.. അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതാ…

വീഡിയോ