ആലിയയെ ചുംബിക്കാൻ കഴിയില്ല; 60 കോടി പ്രതിഫലം ലഭിക്കുന്ന ചിത്രത്തിൽ നിന്നും സൽമാൻ പിന്മാറി; സംഭവം അറിഞ്ഞപ്പോൾ പ്രശംസ..!!

82

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് സൽമാന് ഖാൻ. അതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് സൽമാൻ.

60 കോടിയിൽ ഏറെയാണ് സൽമാന് ഒരു ചിത്രത്തിൽ പ്രതിഫലം ആയി വാങ്ങുന്നത്. ഇപ്പോഴിതാ സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രത്തിൽ നിന്നും സൽമാന് പിന്മാറി എന്ന വാർത്തയാണ് ബോളിവുഡ് സിനിമ ലോകത്തെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. ഇൻഷാ അള്ളാ എന്ന ചിത്രത്തിൽ ആലിയ ഭട്ട് ആയിരുന്നു നായിക ആയി തീരുമാനിച്ചിരുന്നത്.

53 വയസുള്ള സൽമാന് നായികയായി തീരുമാനിച്ചിരുന്നത് 26 വയസ്സ് മാത്രം പറയാം ഉള്ള ആലിയയെ ആയിരുന്നു. കൂടാതെ നിരവധി ചുംബന രംഗങ്ങൾ ഉള്ള ചിത്രത്തിൽ ചെറുപ്പം മുതൽ താൻ മകളുടെ സ്ഥാനത്ത് കണ്ടിരുന്ന ആലിയയെ ചുംബിക്കാൻ കഴിയില്ല എന്നായിരുന്നു സൽമാൻ പറയുന്നത്. വമ്പൻ ചിത്രങ്ങൾ ഉണ്ടെങ്കിൽ കൂടിയും സ്ത്രീകളുടെ ബഹുമാനിക്കുന്നതിൽ വലിയ പ്രാധാന്യം നൽകുന്ന നടൻ കൂടിയാണ് സൽമാൻ ഖാൻ.