മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിൽ കൂടി നമുക്ക് സുപരിചിതയായ നടിയാണ് രചന നാരായണൻകുട്ടി. തുടർന്ന് മലയാള സിനിമയിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള രചനയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ എന്തിനെയും ഏതിനെയും ദ്വയാർത്ഥത്തിൽ കൂടിയും ലൈംഗീക ആസക്തിയോടെയും കാണുന്ന സമൂഹത്തിനു നൽകിയ മികച്ചൊരു സന്ദേശം തന്നെയാണ് അലക്സ് സംവിധാനം ചെയ്ത വഴുതന , യൂട്യൂബിൽ വമ്പൻ കാഴ്ചക്കാർ നേടിയ ചിത്രം കാണാം.

Loading...