മലയാള സിനിമയെ ഞെട്ടിക്കുന്ന വമ്പൻ പ്രഖ്യാപനത്തിനുള്ള സൂചനകൾ നൽകി ഗുഡ്വിൽ എന്റർടൈൻമെന്റ്സ്. ക്യാപ്റ്റൻ, കസബ, അബ്രഹാമിന്റെ സന്തതികൾ, തുടങ്ങി വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ജോബി ജോർജ് ആണ് ഒഫീഷ്യൽ പേജിൽ കൂടി പുത്തൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രം ഷെയർ ചെയ്തു കൊണ്ടായിരുന്നു പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ഒന്നായി വരണോ മൂന്ന് ആയി വരണോ??? എന്തായാലും വരും.. ബാക്കി വിവരങ്ങൾ ഇനി ഇനി ഒരു വെള്ളിക്കു മുൻപ്…

എന്തായാലും ഒരുമിച്ച് എത്തിയാൽ മലയാള സിനിമ കീഴടക്കുന്ന ചരിത്രം തന്നെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും.. ബാക്കി വിവരങ്ങൾ ഇനി ഇനി ഒരു വെള്ളിക്കു മുൻപ്…

Posted by Goodwill Entertainments on Friday, 18 October 2019