സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങൾ കുറഞ്ഞു വരുന്ന മലയാള സിനിമയിൽ സ്ത്രീ പിന്തുണയേറുന്ന കഥാപാത്രങ്ങൾ ഏറെയും എത്തുന്നത് ഇപ്പോൾ രജിഷ വിജയന് വേണ്ടിയാണ്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള രജീഷ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ,

Loading...

ഇങ്ങനെ ഒരാൾ ആയിരിക്കണം എന്നുള്ള കണ്ടീഷൻ ഒന്നും തനിക്ക് ഇല്ല എന്നാണ് രജീഷ പറയുന്നു. കാരണം കണ്ടീഷൻ എല്ലാം വെച്ച് വരനെ നോക്കിയിരുന്നാൽ വിവാഹം നടക്കില്ല എന്നാണ് താരം പറയുന്നത്.

ഒരു സ്വാഭാവത്തിൽ ഉള്ള ആൾ ആണെന്ന് പരിചയപ്പെടുമ്പോൾ തോന്നിയതിനു ശേഷം അടുത്ത് അറിയുമ്പോൾ അങ്ങനെ അല്ലാതെ ആകുമ്പോൾ വിഷമം ആയിരിക്കും എന്നാണ് രജീഷ പറയുന്നത്. അതുപോലെ തന്നെ പക്വത ഇല്ലാതെ പെരുമാറുന്ന പുരുഷന്മാരെ തനിക്ക് ഇഷ്ടമല്ല മറ്റുള്ളവരെ ശ്രദ്ധിക്കാനും കെയർ ചെയ്യാതെ മെച്യുരിറ്റി ഇല്ലാതെ നിയമങ്ങൾ പാലിക്കാതെ ഷോ കാണിക്കാൻ വേണ്ടി വചനങ്ങൾ ഓടിച്ചു മറ്റുള്ളവരോട് ബഹുമാനം കാണിക്കാത്ത പുരുഷന്മാരെ ഇഷ്ടമല്ല എന്നാണ് രജീഷ പറയുന്നത്.

മതവും ജാതിയും ജാതകവും ബാങ്ക് ബാലൻസും ഒന്നും എനിക്ക് പ്രശ്നമല്ല, എന്നാൽ പക്ഷെ നമ്മുടെ പ്രവൃത്തികളിൽ മറ്റൊരാളെ ഹർട്ട് ചെയ്യരുതെന്ന് വിചാരം ഉള്ള സ്വന്തം സമയവും എനർജിയും ക്രീയാത്മകമായി ചെലവഴിക്കുന്ന ഒരാൾ ആണ് എന്റെ മനസ്സിൽ.