ഇനി മൊബൈൽ ഫോൺ നഷ്ടമായാൽ ഈ ടോൾ ഫ്രീ നമ്പറിൽ വിളിക്കൂ; സംഭവം ഇങ്ങനെ..!!

43

മൊബൈൽ ഫോൺ നഷ്ടമായാൽ നഷ്ടം ആയവർക്ക് സഹായവുമായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. ഇനി ഫോൺ നഷ്ടമായാൽ പോലീസ് സ്റ്റേഷനിൽ എത്തി പതിവ് പോലെ എഫ് ഐ ആർ ഫയൽ ചെയ്ത ശേഷം ടോൾ ഫ്രീ നമ്പർ ആണ് 14422 എന്ന നമ്പറിലേക്ക് വിളിക്കാം.

മഹാരാഷ്ട്രയിൽ ആണ് പരീക്ഷണം ആയി ഈ സംരംഭം ആദ്യമായി നടത്തുന്നത്. സംഭവം വിജയകരമായി നടന്നാൽ ലോക വ്യാപകം ആയി നടത്താൻ ആണ് തീരുമാനം.