മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന എന്നും മലയാളികൾക്ക് ചിരി പടർത്തുന്ന ഒട്ടേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നടൻ ആണ് ജഗതി ശ്രീകുമാർ.

ഇന്ന് മലയാളികളുടെ സ്വന്തം അമ്പിളി കലയുടെ 40 ആം വിവാഹ വാർഷികം ആണ്. കുടുംബത്തിന് ഒപ്പം ആണ് ജഗതി തന്റെ വിവാഹ വാർഷിക ദിനം ആഘോഷിച്ചത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മടങ്ങുമ്പോൾ അപകടം ഉണ്ടായ ജഗതി ഇപ്പോൾ വിശ്രമത്തിലും ചികിത്സയിലുമാണ്.

Loading...

ജഗതി ഭാര്യ ശോഭ സ്നേഹ ചുംബനം നൽകുന്നത് മകൾ പാർവതിയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് എന്റെ കാൻഡിഡ് ചിത്രം ആണെന്നും അമ്മ അറിയാതെ പകർത്തിയത് ആണെന്നും പാർവതി കുറിക്കുന്നു.

❣️❣️

Posted by Jagathi Sreekumar on Friday, 13 September 2019