അംഗസ്‌ത്യ മഞ്ജു സംവിധാനം ചെയ്ത രംഗീല എന്ന ചിത്രത്തെ അനുസ്മരിച്ചു കൊണ്ട് റാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ബ്യൂട്ടിഫുൾ.

രംഗീലയുടെ രണ്ടാം ഭാഗമായി ഈ ചിത്രത്തെ കാണാൻ കഴിയും എന്നാണ് ആർ ജി വി ട്വീറ്റ് ചെയ്തത്. എന്നാൽ ബി ഗ്രേയ്‌ഡ്‌ മൂവികൾ മാത്രം എടുക്കുന്ന നിലയിലേക്ക് രാം ഗോപാൽ വർമ്മ തരംതാണു എന്നാണ് ആരാധകർ വിമർശനവുമായി എത്തിയിരിക്കുന്നത്.

ചേരിയിൽ ഉള്ള രണ്ട് പേർ പ്രണയത്തിൽ ആകുകയും തുടർന്ന് നായിക പണക്കാരി ആകുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രൈലെർ കാണാം.