ബിക്കിനിയിൽ തിളങ്ങി റിമ കല്ലിങ്കൽ; ആരാധകർക്ക് ആവേശം നൽകിയ ചിത്രങ്ങൾ കാണാം..!!

177

മലയാളത്തിലെ അറിയപ്പെടുന്ന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയും അതിനൊപ്പം തന്നെ നിർമാതാവ് കൂടിയാണ് റിമ കല്ലിങ്കൽ. അഭിനയത്തിന് ഒപ്പം തന്നെ മികച്ച മോഡൽ കൂടിയായ റിമ, 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഇപ്പോൾ ബിക്കിനിയിൽ ഉള്ള റിമയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്.

https://youtu.be/xNjZ0I-JWGU