തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ അഭിനയ മികവ് തെളിയിച്ച നടിയാണ് മലയാളിയായ അമല പോൾ (amala paul). സിനിമയിൽ സജീവമായി നിൽക്കുന്നതിനു ഒപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിലും നിറസാന്നിധ്യമാണ് അമല.

മലയാളി ആണെങ്കിൽ കൂടിയും താരം കൂടുതലും അണിയുന്ന ഗ്ളാമർ വസ്ത്രങ്ങൾ തന്നെയാണ് കൂടെ പാശ്ചാത്യ വസ്ത്രങ്ങളും താരം ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. സംവിധായകൻ ഏ എൽ വിജയിയെ ജീവിതത്തിൽ നിന്നും ഉപേക്ഷിച്ച ശേഷം താരം ഇപ്പോൾ കാമുകനൊപ്പം പോണ്ടിച്ചേരിയിൽ ആണ് താമസം.

ഇപ്പോൾ ഇൻഡോനേഷ്യയിലെ ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി. ഇപ്പോൾ ബാത്ത് ഡബ്ബിൽ അർദ്ധ നഗ്നയായി ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. വിജയ് ഉപേക്ഷിക്കാൻ ഉള്ളത് കാരണം ഇത് തന്നെ ആയിരിക്കും എന്നും ആട്ടായ് എന്ന ചിത്രത്തിന് ശേഷം നാണം എന്താണ് എന്നുള്ളത് അമല മറന്നുപോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ആ പ്രണയമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് പിറവി നൽകാൻ കാത്തിരിക്കുന്നു; അമല പോൾ..!!

ഓപ്പൺ ബാത്ത് ഡബ്ബിൽ ഇങ്ങനെ കിടക്കാൻ നാണം ഇല്ലേ എന്നൊക്കെയാണ് താരത്തിന് കമന്റ് ബോക്സിൽ ചോദിക്കുന്നത്.