അമിത് ഷാ ജമ്മു കാശ്മീർ ബിൽ അവതരിപ്പിച്ചപ്പോൾ സ്ഥലകാലബോധം പോലുമില്ലാത്ത പാട്ടുപാടി പെങ്ങളൂട്ടി എം പി..!!

9

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ ലോകസഭയിൽ അവതരിപ്പിക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടുക ആയിരുന്നു ആലത്തൂർ എം പിയായ രമ്യ ഹരിദാസ്. കോണ്ഗ്രസ്, ഡിഎംകെ, സിപിഎം, ആർ എസ്പി, തൃണമൂൽ എംപിമാർ ബില്ലിന് എതിരെ ബഹളം വെച്ച് നടുക്കളത്തിൽ ഈഅങ്ങിയപ്പോൾ ആണ് രമ്യ ഹരിദാസ് എഴുനേറ്റ് നിന്ന് പാട്ടുപാടിയത്.

സംഭവം എന്താണ് എന്ന് മലയാളികൾ അല്ലാത്ത എംപിമാർക്ക് മനസിലായില്ല, എന്നാലും എല്ലാവരും രമ്യ ഹരിദാസിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ആണ് ഇത് എന്റെ പ്രതിഷേധത്തിന്റെ രീതി ആണ് എന്നുള്ള മറുപടി കൂടി നൽകി തടിതപ്പിയത്.

കേരളത്തിന് പുറത്ത് നിന്ന് ഉള്ള എംപിമാർ ഇത് എന്താണ് കാണിക്കുന്നത് എന്ന് ആലോചിച്ച് അന്തംവിട്ട് നിൽക്കുക ആയിരുന്നു എന്നും ദേശിയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.