ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ ഒരാൾ ആണ് കിരൺ റാത്തോഡ്. മോഹൻലാൽ കമൽ ഹാസൻ വിജയ് വിക്രം തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം വേഷം ചെയ്തിട്ടുള്ള കിരൺ മൂന്നു വർഷത്തിൽ ഏറെയായി സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ബോൾഡ് ഫോട്ടോസ് ചെയ്തു വൈറൽ ആയി നിൽക്കുകയാണ്.

തമിഴിലും മലയാളത്തിലും തിളങ്ങിയിട്ടുള്ള താരം മോഹൻലാലിൻറെ നായികയായി താണ്ഡവം എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ മനുഷ്യ മൃഗത്തിലും അഭിനയിച്ചിട്ടുണ്ട്.

Loading...

അമിത വണ്ണത്തിൽ നിൽക്കുമ്പോഴും ഹോട്ട് വേഷങ്ങൾ ചെയ്തിട്ടുള്ള താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും അവസരങ്ങൾ ലഭിക്കാതെ ഏറുന്ന താരം ഇപ്പോൾ താടിയെല്ലാം കുറച്ചു കൂടുതൽ ഗ്ലാമർ ആയിരിക്കുകയാണ്. താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ കരിയറിലെ തിരിച്ചു വരവ് തന്നെയാണ് എന്നാണ് അറിയുന്നത്.